Get in Touch

KAIROS Burnassery (P.O), Kannur - 670013, Kerala, India.

+91 497 271 25 35

+91 497 276 75 35

+91 9048 00 28 28

NABARD MEDP Training - Closure Ceremony- Certificate Distribution

NABARD MEDP Training - Closure Ceremony- Certificate Distribution

നബാർഡിന്റെ (NABARD) നേതൃത്വത്തിൽ കയ്‌റോസ് ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ച 15 ദിവസത്തെ “Value Added Fish Products” പരിശീലന പരിപാടിയുടെ സമാപന സമ്മേളനം 2026 സെപ്റ്റംബർ 3-ന് നടന്നു. കയ്‌റോസിന്റെ സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 30 വനിതാ ഗുണഭോക്താക്കൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ നബാർഡിന്റെ ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല, കയ്‌റോസ് കണ്ണൂർ DDM ശ്രീ. ജിഷിമോൻ, കണ്ണൂർ രൂപതാ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ . റവ. ഫാ ജോർജ് പൈനാടത്ത്, കൈറോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു, ജനറൽ കോർഡിനേറ്റർ ശ്രീ. കെ.വി. ചന്ദ്രൻ, പരിശീലക ശ്രീമതി. സമീറ മെഹബൂബ്, കയ്‌റോസ് PRO ശ്രീ. ലിൻഡൻ ഡിക്രൂസ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല വിതര… കൈറോ സിൽ നബാർഡിന്റെ നേതൃത്വത്തിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് അവാർഡ് ജനറൽ മാനേജർ നൽകി നബാർഡിന്റെ (NABARD) നേതൃത്വത്തിൽ കൈറോസ് ഓഫീസിലെ ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ച 15 ദിവസത്തെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം നിർമ്മാണവും വിപണനവും എന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം 2026 സെപ്റ്റംബർ 3-ന് നടന്നു. കൈറോസിന്റെ സംഘങ്ങളിൽ നിന്നുള്ള 30 വനിതാ ഗുണഭോക്താക്കൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ നബാർഡിന്റെ ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല, കൈറോസ് കണ്ണൂർ DDM ശ്രീ. ജിഷിമോൻ, റൂബതാ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ജോർജ് പൈനാടൻ, കൈറോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു, ജനറൽ കോർഡിനേറ്റർ ശ്രീ. കെ.വി. ചന്ദ്രൻ, പരിശീലക ശ്രീമതി. സമീറ മെഹബൂബ്, കൈറോസ് PRO ശ്രീ. ലിൻഡൻ ഡിക്രൂസ്, മറ്റ് കൈറോസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല വിതരണം ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ലഭിച്ച അറിവുകളും നൈപുണ്യങ്ങളും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു. പരിശീലന പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച നബാർഡ്, പരിശീലക, ഗുണഭോക്താക്കൾ, കൈറോസ് ജീവനക്കാർ എന്നിവർക്കെല്ലാം കൈറോസ് PRO ശ്രീ. ലിൻഡൻ ഡിക്രൂസ് നന്ദി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.00 മണിയോടെ സമാപന സമ്മേളനം അവസാനിച്ചു.

Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Gallery Image
Programms

Empowering Communities
Through Key Programs

program

NABARD MEDP Training - Closure Ceremony- Certificate Distribution

നബാർഡിന്റെ (NABARD) നേതൃത്വത്തിൽ കയ്‌റോസ് ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ച 15 ദിവസത്തെ “Value Added Fish Products” പരിശീലന പരിപാടിയുടെ സമാപന സമ്മേളനം 2026 സെപ്റ്റംബർ 3-ന് നടന്നു. കയ്‌റോസിന്റെ സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 30 വനിതാ ഗുണഭോക്താക്കൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ നബാർഡിന്റെ ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല, കയ്‌റോസ് കണ്ണൂർ DDM ശ്രീ. ജിഷിമോൻ, കണ്ണൂർ രൂപതാ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ . റവ. ഫാ ജോർജ് പൈനാടത്ത്, കൈറോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു, ജനറൽ കോർഡിനേറ്റർ ശ്രീ. കെ.വി. ചന്ദ്രൻ, പരിശീലക ശ്രീമതി. സമീറ മെഹബൂബ്, കയ്‌റോസ് PRO ശ്രീ. ലിൻഡൻ ഡിക്രൂസ്, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല വിതര… കൈറോ സിൽ നബാർഡിന്റെ നേതൃത്വത്തിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് അവാർഡ് ജനറൽ മാനേജർ നൽകി നബാർഡിന്റെ (NABARD) നേതൃത്വത്തിൽ കൈറോസ് ഓഫീസിലെ ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ച 15 ദിവസത്തെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം നിർമ്മാണവും വിപണനവും എന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം 2026 സെപ്റ്റംബർ 3-ന് നടന്നു. കൈറോസിന്റെ സംഘങ്ങളിൽ നിന്നുള്ള 30 വനിതാ ഗുണഭോക്താക്കൾക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ നബാർഡിന്റെ ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല, കൈറോസ് കണ്ണൂർ DDM ശ്രീ. ജിഷിമോൻ, റൂബതാ ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ജോർജ് പൈനാടൻ, കൈറോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു, ജനറൽ കോർഡിനേറ്റർ ശ്രീ. കെ.വി. ചന്ദ്രൻ, പരിശീലക ശ്രീമതി. സമീറ മെഹബൂബ്, കൈറോസ് PRO ശ്രീ. ലിൻഡൻ ഡിക്രൂസ്, മറ്റ് കൈറോസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല വിതരണം ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ലഭിച്ച അറിവുകളും നൈപുണ്യങ്ങളും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു. പരിശീലന പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച നബാർഡ്, പരിശീലക, ഗുണഭോക്താക്കൾ, കൈറോസ് ജീവനക്കാർ എന്നിവർക്കെല്ലാം കൈറോസ് PRO ശ്രീ. ലിൻഡൻ ഡിക്രൂസ് നന്ദി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.00 മണിയോടെ സമാപന സമ്മേളനം അവസാനിച്ചു.

Read More(This page is under development)
program

Value added Fish product Training

മത്സ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണവും പരിശീലനവും നബാർഡിന്റെ നേതൃത്വത്തിൽ കയ്റോസിൽ കണ്ണൂരിൽ വച്ച് നടത്തി കണ്ണൂർ: നബാർഡിന്റെ നേതൃത്വത്തിൽ കയ്റോസിൽ വനിതാ സ്വയംസഹായ സംഘാംഗങ്ങൾക്കായി മത്സ്യ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണവും പരിശീലനവും ആസ്പദമാക്കിയുള്ള 15 ദിവസത്തെ MEDP പരിശീലന പരിപാടിക്ക് തുടക്കമായി. കണ്ണൂർ MLA. T O മോഹനൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 10.30ന് ആരംഭിച്ച ചടങ്ങിൽ കയ്‌റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ. വി. ചന്ദ്രൻ സ്വാഗതം ആശംസിച്ചു. കയ്‌റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. നബാർഡ് കണ്ണൂർ ജില്ലാ ഡെവലപ്പ്മെന്റ് മാനേജർ (DDM) ശ്രീ ജിഷി മോൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ശ്രീമതി വൈദേഹി കെ. പ്രോഗ്രാമിന് ആശംസ അർപ്പിച്ചു സംസാരിച്ചു. കയ്റോസ് HR മാനേജർ പി. ജെ. ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. 15 ദിവസത്തെ പരിശീലനത്തിന് ഷെഫ് സറീന മഹബൂബ് നേതൃത്വം നൽകും. സ്ത്രീകളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ നബാർഡും കയ്റോസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തിലൂടെ മൂല്യവർധിത മത്സ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ അറിവ് നൽകും. പരിശീലനത്തിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും അവർ നിർമ്മിക്കുന്ന മത്സ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് സ്ഥിരവരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Read More(This page is under development)
program

Hearing Aid & Wheel Chair distribution

അംഗപരിമിതി ഉള്ളവര്‍ക്കായുള്ള ഹിയറിങ്‌ aNY വീല്‍ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കയ്റോ വിതരണം ചെയ്യു കണ്ണൂര്‍. കണ്ണൂര്‍ രൂപതയുടെ സാമൂഹൃ ക്ഷേമ വിഭാഗമായ കയ്റോസ്‌ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന APD (അസോസിയേഷന്‍ ഓഫ്‌ പീപ്പിള്‍സ്‌ വിത്ത്‌ ഡിസെബിലിറ്റി) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചുകൊണ്ട്‌ കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളില്‍ ഉള്ള നാനാജാതി മതസ്ഥരായ പാവപ്പെടുവര്‍ക്കായി 50 ഓളം ശരവണ സഹായ ഉപകരണങ്ങളും, വീല്‍ചെയറുകളും വിതരണം ചെയ്യു ബര്‍ണ്ണശ്ശേരിയിലെ കയ്റോസ്‌ ട്രെയിനിംഗ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ രൂപതാ ബിഷപ്പ്‌ HONG റവ. ഡോ. അലക്ട്‌ വടക്കുംതല അധ്ൃക്ഷനായിരുന്നു കണ്ണൂര്‍ കിംസ്‌ ആശുപത്രിയിലെ പ്ലാസ്റ്റിക്‌ സര്‍ജറി വിഭാഗം മേധാവിയും സി.ഒ.ഒ യുമായ ഡോ. സുബിന്‍ ജോസഫ്‌ ദീപം തെളിച്ച്‌ ഉറ്ഘാടനം ചെയ്തു. കൃഷ്യമേനോന്‍ വിമന്‍സ്‌ കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറും, നാഷണല്‍ സര്‍വീസ്‌ സ്കീം കേരള സ്റ്റേറ്റ്‌ ബെസ്റ്‌ പ്രോഗ്രാം ഓഫീസറും കേരള സ്വേ ബെസ്ററ്‌ ഡിസേബിള്‍ എംപ്പോയി യുമായ ശ്രീ. പ്രകാശ്‌ എസ്‌.ബി മുഖ്യാതിഥിയായി പങ്കെടുത്തു.ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച്‌, പരിമിതികള്‍ ഒക്കെ പരിമിതികള്‍ ഇല്ലാത്ത വിജയത്തിലേക്കുള്ള വഴികള്‍ ആണെന്ന്‌ പറഞ്ഞു കൊണ്ട്‌ പ്രചോദനാത്മകമായ സന്ദേശം നല്‍കി . എ.പി.ഡി ബംഗളൂരുവിനെ പ്രതിനിധീകരിച്ച്‌ ഓഡിയോളജിസ്റും Maj ലാംഗ്വേജ പാത്തോളജിസ്തുമായ കുമാരി വിദ്യാ ഗാഡ സംസാരിച്ചു. തുടര്‍ന്ന്‌ ശ്രീ സംരംഭക ശാക്തീകരണത്തിന്റെ ഭാഗമായി കയ്റോസിന്റെ വനിത കോല്‍പ്പിങ്‌ /ഗ്രുപ്പുകള്‍ക്കായുള്ള സ്വയം സംരംഭകത്തിനുള്ള ഫണ്ട്‌ വിതരണവും നടത്തി. കയ്റോസ്‌ ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീ .കെ.വി. ചന്ദ്രന്‍ ആശംസകള്‍ അറിയിച്ചു. കയ്റോസ്‌ ഡയറകുൂര്‍ റവ. ഫാ. ജോര്‍ജ്‌ മാത്യു ചെമ്പകശ്ശേരിയില്‍ സ്വാഗതം പറഞ്ഞു. കയ്റോസ്‌ എച്ച്‌. ആര്‍.മാനേജര്‍ ശ്രീ. പി.ജെ. ഫ്രാന്‍സിസ്‌ നന്ദി രേഖപ്പെടുത്തി.

Read More(This page is under development)
program

KAIROS Mariapuram Unit Programme Report

The KOLPING groups of the Mariapuram Unit — L M Zukol, Daughters of Zukol, and Mother Petra — led the Holy Mass at 9:30 a.m. on 26 October 2025. The celebration was presided over by Rev Fr. Jomon Chempakasheril, Director of KAIROS, who was the main celebrant of the Eucharist.
Following the Mass, a general meeting was held at the Mariapuram Auditorium. Animator Mrs Alice Boushad extended a warm welcome to the gathering, after which Parish Vicar Rev. Fr. Roy Nedunthanam presided over the session. Mrs. Suja Varghese presented the annual report, highlighting the key activities and achievements of the unit.

The meeting was formally inaugurated by Rev. Fr. Jomon Chempakasheril, who also delivered the keynote address, inspiring members to continue their mission with dedication and faith. Subsequently, General Coordinator K. V. Chandran led an informative session on the various projects and initiatives of Kairos.

In the later part of the meeting, participants engaged in an in-depth discussion on the following key topics:

The present status of the Kairos Mariapuram Unit

Our strengths and limitations

Exploitation in the economic sector

Social renewal initiatives

The younger generation and educational advancement

The event concluded with Regional Coordinator Mrs. Lajitha Joy delivering the vote of thanks, expressing gratitude to all who contributed to the success of the day’s programme.

Read More(This page is under development)
program

KERALA LABOUR MOVEMENT (KLM)

KLM KAIROS- Empower Craft As part of the labour employment empowerment initiative led by the Kerala Labour Movement (KLM) State Committee, five KLM beneficiaries were provided with free sewing machines through KLM Kannur Diocese. The distribution event took place on 27.09.25 at the KAIROS Training Hall. The program was presided over by KLM Diocesan President Mr. Peter Kollakkad and was inaugurated by His Excellency Alex Vadakumthala, Bishop of Kannur Diocese. Kairos Director Rev. Fr. George Mathew, KAIROS General Coordinator Mr. K.V. Chandran, HR Manager Mr. P.J. Francis, and Regional Coordinator Mr. M.V. Chandran addressed the gathering. Around 35 KAIROS members from different regions of Kannur, who are part of the KLM movement, participated in the program.

Read More(This page is under development)