Sectors of Intervention
അംഗപരിമിതി ഉള്ളവര്‍ക്കായുള്ള ഹിയറിങ് aNY വീല്‍ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കയ്റോ വിതരണം ചെയ്യു കണ്ണൂര്‍. കണ്ണൂര്‍ രൂപതയുടെ സാമൂഹൃ ക്ഷേമ വിഭാഗമായ കയ്റോസ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന APD (അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് വിത്ത് ഡിസെബിലിറ്റി) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഉള്ള നാനാജാതി മതസ്ഥരായ പാവപ്പെടുവര്‍ക്കായി 50 ഓളം ശരവണ സഹായ ഉപകരണങ്ങളും, വീല്‍ചെയറുകളും വിതരണം ചെയ്യു ബര്‍ണ്ണശ്ശേരിയിലെ കയ്റോസ് ട്രെയിനിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ രൂപതാ ബിഷപ്പ് HONG റവ. ഡോ. അലക്ട് വടക്കുംതല അധ്ൃക്ഷനായിരുന്നു കണ്ണൂര്‍ കിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും സി.ഒ.ഒ യുമായ ഡോ. സുബിന്‍ ജോസഫ് ദീപം തെളിച്ച് ഉറ്ഘാടനം ചെയ്തു. കൃഷ്യമേനോന്‍ വിമന്‍സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും, നാഷണല്‍ സര്‍വീസ് സ്കീം കേരള സ്റ്റേറ്റ് ബെസ്റ് പ്രോഗ്രാം ഓഫീസറും കേരള സ്വേ ബെസ്ററ് ഡിസേബിള്‍ എംപ്പോയി യുമായ ശ്രീ. പ്രകാശ് എസ്.ബി മുഖ്യാതിഥിയായി പങ്കെടുത്തു.ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച്, പരിമിതികള്‍ ഒക്കെ പരിമിതികള്‍ ഇല്ലാത്ത വിജയത്തിലേക്കുള്ള വഴികള്‍ ആണെന്ന് പറഞ്ഞു കൊണ്ട് പ്രചോദനാത്മകമായ സന്ദേശം നല്‍കി . എ.പി.ഡി ബംഗളൂരുവിനെ പ്രതിനിധീകരിച്ച് ഓഡിയോളജിസ്റും Maj ലാംഗ്വേജ പാത്തോളജിസ്തുമായ കുമാരി വിദ്യാ ഗാഡ സംസാരിച്ചു. തുടര്‍ന്ന് ശ്രീ സംരംഭക ശാക്തീകരണത്തിന്റെ ഭാഗമായി കയ്റോസിന്റെ വനിത കോല്‍പ്പിങ് /ഗ്രുപ്പുകള്‍ക്കായുള്ള സ്വയം സംരംഭകത്തിനുള്ള ഫണ്ട് വിതരണവും നടത്തി. കയ്റോസ് ജനറല്‍ കോര്‍ഡിനേറ്റര്‍ ശ്രീ .കെ.വി. ചന്ദ്രന്‍ ആശംസകള്‍ അറിയിച്ചു. കയ്റോസ് ഡയറകുൂര്‍ റവ. ഫാ. ജോര്‍ജ് മാത്യു ചെമ്പകശ്ശേരിയില്‍ സ്വാഗതം പറഞ്ഞു. കയ്റോസ് എച്ച്. ആര്‍.മാനേജര്‍ ശ്രീ. പി.ജെ. ഫ്രാന്‍സിസ് നന്ദി രേഖപ്പെടുത്തി.