Sectors of Intervention
ലോക പരിസ്ഥിതി ദിന ആചരണം കണ്ണൂർ സെൻട്രൽ ജയിൽ കറക്ഷൻ കോമിൽ വെച്ച്
കയ്റോസ് കണ്ണൂർ പിലാത്തറ സെന്റ് ജോസഫ് കോളേജ് സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് പരിസ്ഥിതി ദിന ആചരണവും, ലോക പ്രശസ്ത പരിതസ്ഥിതി ഗവേഷകനായ മിസ്റ്റർ വിജയൻ നീലകണ്ഠനും ആയിട്ടുള്ള സംവാദവും നടത്തി കണ്ണൂർ സെൻട്രൽ ജയിലിൽ കറക്ഷൻ കോമിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് ശ്രീ വേണ വേണു അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു, പിലാത്തറ സെന്റ് ജോസഫ് കോളേജ് മാനേജർ ഫാദർ രാജൻfausto ഉദ്ഘാടനം ചെയ്തു കൈറോസ് കണ്ണൂരിന്റെ ഡയറക്ടർ ജോർജ് മാത്യു ചെമ്പകശ്ശേരിയിൽ എല്ലാവരെയും സ്വാഗതം ചെയ്തു പ്രശസ്ത പരിതസ്ഥിതി ഗവേഷകനും പണ്ഡിതനും നിരവധി പരിതസ്ഥിതി പുരസ്കാരങ്ങൾ ജേതാവുമായ ശ്രീ വിജയൻ നിലകണ്ഠൻ കറക്ഷൻ കോമിലെ അന്തേവാസികളുമായി സംവദിച്ചു SICA ട്രെയിനിങ് ഹാളിൽ നടന്ന ശില്പശാലയിൽ പ്രശസ്ത പ്രകൃതി -വന്യജീവി സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വിജയ് നീലകണ്ഠൻ വാർത്തമാന കാലഘട്ടത്തിൽ പരിസ്ഥിതി വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ജയിൽ വെൽഫെയർ ഓഫീസർ ശ്രീ ഹനീഫ്, SICA അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ട്രെയിനികൾ, പിലാത്തറ സെന്റ് ജോസഫ്സ് കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി നിയമ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു, കൈറോസ് ജനറൽ കോർഡിനേറ്റർ ശ്രീ കെ വി ചന്ദ്രൻ നന്ദി അർപ്പിച്ച് സംസാരിച്ചു